സോമനാഥിന്റെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് അനുശോചിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ഇ. സോമനാഥിന്റെ മരണവാര്‍ത്ത വല്ലാത്ത വേദനയോടെ മാത്രമെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂയെന്ന്…