കെഎസ്ആര്‍ടിസിക്ക് ഒറ്റത്തവണ സഹായം പ്രഖ്യാപിക്കണം : ഉമ്മന്‍ചാണ്ടി

കടബാധ്യത കുറയ്ക്കാന്‍ ഒറ്റത്തവണ സഹായം അനുവദിച്ച് കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുന്ന നടപടികള്‍  സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുക,സ്വതന്ത്ര സ്വിഫ്റ്റ് കമ്പനി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച സത്യാഗ്രഹത്തിന്റെ... Read more »