പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം കെഎസ്ആർടിസി 400 എൽ എൻ ജി ബസുകൾ പുറത്തിറക്കും ; മന്ത്രി ആന്റണി രാജു

അന്തരീക്ഷമലിനീകരണം ഒഴിവാക്കി ചിലവ് കുറച്ച് സർവ്വീസ് നടത്താനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന  ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽ.എൻ , ജി , എയർ കണ്ടീഷൻ ബസ്... Read more »