വറുതിയില്ലാത്തൊരു കുമ്പിള്‍’ കുടുംബശ്രീ മിഷന്‍ ജില്ലാതല ഓണച്ചന്തയ്ക്ക് തുടക്കമായി

കാസര്‍കോട്  : ഓണത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ഓണക്കലവറ ഒരുങ്ങി. ഓണ സദ്യയെ വിഭവസമൃദ്ധവും സ്വാദിഷ്ടവുമാക്കാന്‍ കുടുംബിനി സ്പെഷ്യല്‍ ഓണക്കിറ്റും…