സാഹോദര്യ സ്നേഹത്തിന്റെ ഈറ്റില്ലത്തിൽ ലിജോ പി. ജോർജ് റീജിയണൽ ഡയറക്ടർ ആയി സ്ഥാനമേറ്റു – സിൽജി ജെ. ടോം

പെൻസിൽവേനിയയിലെ മണ്ണിലേക്കും പ്രവാസി ചാനലിന്റെ ചിറകുകൾ വിരിയുന്നു, സാഹോദര്യ സ്നേഹത്തിന്റെ ഈറ്റില്ലത്തിൽ ലിജോ പി ജോർജ് റീജിയണൽ ഡയറക്ടർ ആയി സ്ഥാനമേറ്റു.…