
തിരുവനന്തപുരം: കാന്‍സര്‍ ബാധിതരായ പിഞ്ചോമനകള്‍ക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി ലയന്‍സ് ക്ലബ് ഡിസ്ട്രിക്ട് 318എയും മണപ്പുറം ഫൗണ്ടേഷനും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നൂറുകണക്കിനു പിഞ്ചോമനകള്‍ക്ക് സാമ്പത്തിക സഹായം നല്കി. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ 5 ലക്ഷം രൂപയുടെ ചെക്ക് 318അ... Read more »