ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് മികച്ച പരിചരണവും പഠനവും തെറാപ്പി കളും ഉറപ്പാക്കി കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിച്ചു വരുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസത്തിൽ ഇനി താമസ സൗകര്യവും. വിപുലമായ റസിഡൻഷ്യൽ സംവിധാനമാണ് ലിസ കാമ്പസിൽ ഓട്ടിസം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നതെന്ന്... Read more »