ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച്  വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.... Read more »