മാധവന്‍നായര്‍ കോണ്‍ഗ്രസിന് ജനകീയമുഖം നല്‍കി: കെ സുധാകരന്‍ എംപി

കോണ്‍ഗ്രസിനെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ച് പാര്‍ട്ടിക്ക് ജനകീയമുഖം നല്‍കി ഒരു ബഹുജനസംഘടയാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് കെ.മാധവന്‍ നായരെന്ന്…