മലയാളി രാജ് സുബ്രഹ്മണ്യം ഫെഡെക്സിന്റെ തലപ്പത്ത്

മെംഫിസ് (ടെന്നിസ്സി): ലോകത്തെ വൻകിട കുറിയർ–ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡക്സിന്റെ പുതിയ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. മാർച്ച് 29 ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്. നിലവിലുള്ള പ്രസിഡന്റും സിഇഒയുമായ ഫ്രെഡറിക് ഡബ്യു. സ്മിത്ത് അധികാര മൊഴിയുന്ന സ്ഥാനത്തേക്കാണ് രാജിന്റെ... Read more »