റിച്ചാർഡ് വർമ യുഎസ് സെനറ്റ് സ്റ്റേറ്റ്, മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെ: സെക്രട്ടറി

വാഷിങ്ടൺ ഡി സി ഇന്ത്യൻ-അമേരിക്കൻ റിച്ചാർഡ് വർമയെ മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായി യുഎസ് സെനറ്റ് വ്യാഴാഴ്ച അംഗീകരിച്ചു. 67-26…