വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി മണപ്പുറം ഫൗണ്ടേഷൻ

പാലക്കാട് : നിർധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സഹായവുമായി മണപ്പുറം ഫൗണ്ടേഷൻ. ജില്ലയിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകൾ   മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി .പി .നന്ദകുമാർ എം എൽ എ ഷാഫി പറമ്പിലിനു കൈമാറി. കേരളമൊട്ടാകെ ഓൺലൈൻ പഠനത്തിനായി... Read more »