മണപ്പുറം ഫൗണ്ടേഷൻ കുടിവെള്ള പ്ലാൻ്റ് പദ്ധതി സമർപ്പിച്ചു

തൃശൂർ: കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചാമക്കാല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് മണപ്പുറം ഫൗണ്ടേഷൻ കുടിവെള്ള പ്ലാൻ്റ് സമർപ്പിച്ചു. മണപ്പുറം ഫൗണ്ടേഷൻ്റെ സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ കുടിവെള്ള പ്ലാൻറിൽ നിന്നും വിദ്യാർത്ഥികൾക്ക് വെള്ളം വിതരണം ചെയ്ത്... Read more »