നിർധനരായ കാൻസർ രോഗികൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ കൈത്താങ്ങ്

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ അന്തേവാസികളായ നിർധനരായ കാൻസർ രോഗികൾക്കും ബന്ധുക്കൾക്കും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും നൽകിവരുന്ന ക്രാബ്ഹൗസിനു സഹായ ഹസ്തം ഒരുക്കി മണപ്പുറം ഫൗണ്ടേഷൻ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ക്രാബ് ഹൗസിന്റെ ഒന്നാം നിലയിൽ 12 ശയന മുറികളാണ് മണപ്പുറം ഫൗണ്ടേഷന്റെ നേd2തൃത്വത്തിൽ... Read more »