നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ

തൃശ്ശൂർ : മണപ്പുറം ഫൗണ്ടേഷൻ നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലേക്ക് ബോധവൽക്കരണ ക്ലാസ്സുകൾക്കായി ഇരിപ്പിടം കൈമാറി. ചടങ്ങിൽ എസ്.എഫ്.ആർ.ഒ ബ്രിജിലാൽ കുമാർ സ്വാഗതം ആശംസിച്ചു. എസ്.ടി.ഒ. ഐ.എ ലാസർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഡി.എഫ്.ഒ അരുൺ ഭാസ്കർ നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ... Read more »