തൃശൂർ മെഡിക്കൽ കോളേജിനു സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശ്ശൂർ : തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റൽ വിഭാഗത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ രണ്ടേകാൽ ലക്ഷം രൂപ വിലവരുന്ന ആവശ്യോപകരണങ്ങൾ കൈമാറി. ആശുപത്രിയിലേക്കാവിശ്യമായ   നാല് ട്രോളികൾ,  ആറ് വീൽചെയറുകൾ , പീഡിയാട്രിക് വിഭാഗത്തിലേക്ക് നേത്ര ചികിൽസാ ഉപകരണങ്ങൾ തുടങ്ങിയവ ജില്ലാ കളക്ടർ ഹരിത... Read more »