മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ പ്രഭപരത്തി പാക്കവിളക്ക്

ഡാളസ്/മാരാമണ്‍ : മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനെ പ്രഭാപൂരിതമാക്കുന്നതിന് പാക്കവിളക്ക് സ്ഥാപിക്കണമെന്ന കണ്‍വന്‍ഷന്‍ സംഘാടകരുടെ ചിരകാലാഭിലാഷം ഫെബ്രുവരി 14-നു സഫലമായി. സ്ഥലം എംപി…