രാജീവ് ഗാന്ധി രക്തസാക്ഷിത്വം, എകെ ആന്റണി അനുരാജീവ് ഗാന്ധി സ്മരണ പ്രഭാഷണം നടത്തും

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വം വഹിച്ചതിന്റെ 31-ാം വാര്‍ഷികം കെപിസിസി സമുചിതമായി ആചരിക്കും. 21-ാം തീയതി രാവിലെ 10ന് ഇന്ദിരാഭവനില്‍…