മറിയം സൂസൻ മാത്യു, (19) വെടിയേറ്റു അലബാമയിൽ മരിച്ചു.

അലബാമ: സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു, (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം…