സാബു ആൻറണിയുടെ പൊതുദർശനം മെയ് 2 തിങ്കളാഴ്ച

ഡാളസ് :ഈസ്റ്റർ ഞായറാഴ്ച രാത്രി റോക്ക് വാൾ ലേക്ക് റേ ഹബാർഡിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച സാബു ആൻറണിയുടെ പൊതുദർശനം മേയ് 2 തിങ്കളാഴ്ച രാവിലെ 10 മുതൽ 10:30 വരെ കോപ്പേൽ റോളിങ് ഓക്സ് സെമിട്രിയിൽ വെച്ച് നടക്കും എറണാകുളം കലൂർ പരേതരായ... Read more »