തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ മെയ് ദിന സന്ദേശം

മെയ് 1 – ലോക തൊഴിലാളി പ്രസ്ഥാനങ്ങളെ ഒന്നാകെ ആവേശഭരിതമാക്കുന്ന സുപ്രധാന ദിനം. മെയ്ദിനാചരണത്തിലേക്കു നയിച്ച ചിക്കാഗോയിലെ തൊഴിലാളി പ്രക്ഷോഭവും രക്തസാക്ഷിത്വവുമൊക്കെ ഉജ്വല ഓർമ. ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും തൊഴിലാളികൾ വലിയ വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണ്. വരാനിരിക്കുന്നത് വലിയ പോരാട്ടങ്ങളുടെ നാളുകൾ ആണെന്നത് തീർച്ച.... Read more »