ഉദ്ഘാടനത്തിന് സജ്ജമായി ചേർത്തലയിലെ മെഗാഫുഡ് പാർക്ക്

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരശും ചേർന്ന് ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ…