
ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണത്തെ സംബന്ധിച്ച് വിവാദം ഉയര്‍ന്നു വന്നു .ഏതാനും കാറ്റഗറിക്കല്‍ സംഘടനകളുടെ കൂട്ടായ്മ ‘ഒറ്റക്കെട്ട്’ സമരം പ്രഖ്യാപിച്ചു .പത്രപ്രസ്താവനകള്‍ നടത്തി . എന്നാല്‍ ക്യൂ ഐ പി സംഘടനകള്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍... Read more »