പ്രവാസി മലയാളികളുടെ കാർഷീക പദ്ധതികൾക്കു ധനസഹായം നൽകും, മന്ത്രി പി പ്രസാദ്

ന്യൂയോർക് :വിദേശങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടും  ,പ്രവാസജീവിതം അവസാനിപ്പിച്ചും  കേരളത്തിൽ  തിരിച്ചെത്തിയ  പ്രവാസി മലയാളികൾ കാർഷീക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്റമിച്ചൽ  സർക്കാരിൻറെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹകരണവും  സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുമെന്ന് ക്ര്ഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉറപ്പു നൽകി... Read more »