പെരുമ്പടപ്പ് ഗ്രാമസെക്രട്ടറിയേറ്റ് ശിലാസ്ഥാപനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

മലപ്പുറം: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങള്‍ക്കിടയില്‍ അകമഴിഞ്ഞ സേവനങ്ങള്‍ നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കായി. വിദ്യാഭ്യാസം, ശുചിത്വം, ക്ഷേമ... Read more »