പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴ്പ്പെടുത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴ്പ്പെടുത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീഡിയോ കോൾ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി…