
സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രാഫ്റ്റ് ക്യാമ്പിന് കാസർഗോഡ് തുടക്കം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇൻ ഫൺ ടൈം (ക്രാഫ്റ്റ് -22) ക്യാമ്പ് ആരംഭിച്ചു. കാസർകോട്... Read more »