തിരുവനന്തപുരം ആർ ഡി ഡി ഓഫീസ് സന്ദർശിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് മന്ത്രി വി ശിവൻകുട്ടി

മെയ് 17,18 തീയതികളിൽ ഫയലുകൾ തീർപ്പാക്കാൻഅദാലത്ത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ടെത്തി കെട്ടികിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അറ്റൻഡൻസ് രജിസ്റ്ററും ഫയലുകളുടെ സ്ഥിതിവിവരക്കണക്കും മന്ത്രി പരിശോധിച്ചു. സ്ഥലത്തില്ലാത്ത... Read more »