കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ (തിങ്കള്‍) ആദ്യമായി നടക്കുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ്…