കേരളം മയക്കുമരുന്ന് ലോബിയുടെ പറുദീസയാക്കിയത് സിപിഎമ്മെന്ന് എംഎം ഹസ്സന്‍

കേരളത്തെ മയക്കുമരുന്ന് ലോബിയുടെ പറുദീസയായി മാറ്റിയതില്‍ സിപിഎമ്മിന്‍റെ പങ്ക് തെളിഞ്ഞെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ലഹരിക്കെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം…