മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി വയനാട്ടിലും

വയനാട്: ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി ജില്ലയിലും പര്യടനം നടത്തും. ജില്ലാ കളക്ടര്‍ എ ഗീത ലാബ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടെന്ന്... Read more »