മുഖത്തലയില്‍ മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റ്

കൊല്ലം: ക്ഷീരവികസന മേഖലയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ ക്ഷീര സംഘങ്ങള്‍ക്ക് മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റ് പദ്ധതി നടപ്പിലാക്കി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. തിരഞ്ഞെടുത്ത സംഘങ്ങള്‍ക്ക് കറവയന്ത്രം, ടൂവീലര്‍ എന്നിവ വാങ്ങുന്നതിന് ആകെ ചെലവാകുന്ന തുകയുടെ 75 ശതമാനം, പരമാവധി 95,000 രൂപ സബ്‌സിഡി ഇനത്തില്‍ ലഭിക്കും.... Read more »