
ജൂണ്‍ ഏഴാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശവ്യാപകമായ ഒരു ടെലിവിഷന്‍ പ്രക്ഷേപണത്തിലൂടെ കേന്ദ്രഗവണ്മെന്റിന്റെ പുതിയ വാക്സീന് നയം പ്രഖ്യാപിച്ചു. ഇത് പഴയ നയത്തില്‍ നിന്നുമുള്ള ഒരു മലക്കം മറിച്ചില്‍ ആയിരുന്നുവെങ്കിലും മൊത്തത്തില്‍ സ്വാഗതാര്‍ഹം ആയിരുന്നു. ഈ പുതിയ നയപ്രഖ്യാപനം ഇന്‍ഡ്യയില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട്... Read more »