കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കും: ജില്ല കളക്ടര്‍

ആലപ്പുഴ:  കുട്ടികള്‍ക്ക് ‍ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പട്ടികജാതി വികസന ഉപദേശക സമിതിയുടെ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു... Read more »