രമേശ് ചെന്നിത്തല നാളെ (തിങ്കള്‍) മരം കൊള്ള നടന്ന മുട്ടില്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: രമേശ് ചെന്നിത്തല നാളെ(തിങ്കള്‍) രാവിലെ 10 മണിക്ക് മരം കൊള്ള നടന്ന മുട്ടില്‍ മേഖല സന്ദര്‍ശിക്കും.