എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്‍ തൊഴില്‍ നേടുന്നതിന് സഹായിക്കും: ഡെപ്യുട്ടി സ്പീക്കര്‍

അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായ ഒരു തൊഴില്‍ നേടുന്നതിന് എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ഡി ഡബ്ല്യൂ എം എസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ... Read more »