നെഹ്റു യുവകേന്ദ്രയുടെ പ്രവര്‍ത്തനം മാതൃകാപരം; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

ജില്ലാ യൂത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്രയുടെ കീഴിലുള്ള ജില്ലയിലെ ക്ലബുകളുടെ പ്രവര്‍ത്തനം മാതൃകയാക്കേണ്ടതാണെന്ന് എന്‍എ നെല്ലിക്കുന്ന് എം എല്‍എ പറഞ്ഞു. നെഹ്റു യുവകേന്ദ്ര കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ശുചീകരണ , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍... Read more »