നേർമ പുതുവത്സരാഘോഷം ഡിസംബർ 31 ന് – ജോസഫ് ജോൺ കാൽഗറി

എഡ്മിന്റൻ: എഡ്മിന്റൻ റീജിയൻ മലയാളീ അസോസിയേഷൻ (നേർമ) 2023 -പുതുവത്സര ആഘോഷങ്ങൾക്കായി ബാൽവിൻ ഹാൾ അണിഞ്ഞൊരുങ്ങി. ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള ദൂരമാണ്…