എൻ ജി സ്ട്രോങ്ങ് യൂത്ത് റിവൈവൽ സമ്മേളനം ഏപ്രിൽ 29 ന് ഡാളസിൽ- ബാബു സൈമൺ

ഡാലസ്: എൻ ജി സ്‌ട്രോങ്ങീന്റ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 വൈകീട്ട് 6 നു യുവജനങ്ങൾക്കായി ഒരു പ്രത്യേക സമ്മേളനം നോർത്ത് ഗാർലാൻഡ് ഹൈസ്കൂളിൽ നടത്തപ്പെടുന്നു.സ്കൂൾ പ്രിൻസിപ്പൽ മൈക്കിൾ ആര്യയോള യോഗത്തിൽ അധ്യക്ഷത വഹിക്കും. ഡാലസിലെ യുവജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ക്രിസ്ത്യൻ ഗായകസംഘമായ എൻ ജി ക്രിസ്ത്യൻ... Read more »