ദേശീയപാത വികസനം : നഷ്ടപരിഹാര വിതരണത്തിന് തുടക്കമായി

കൊല്ലം: ദേശീയപാത വികസനവഴിയില്‍ സുപ്രധാന ചുവട്വയ്പുമായി ജില്ല. ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാണ് തുടക്കമായത്. മൂന്ന് വില്ലേജുകളിലെ നഷ്ടപരിഹാരത്തുക ഇന്‍ഡസ്…