സന്തോഷ് ട്രോഫിയില്‍ ഭാഗമായി നിലമ്പൂരും

നിലമ്പൂര്‍ മിനി സേറ്റേഡിയത്തില്‍ കേരളം, ബംഗാള്‍ ടീമുകള്‍ പരിശീലനം നടത്തി. മലപ്പുറം: സന്തോഷ് ട്രോഫി ആരവം ജില്ലയിലെങ്ങും അലതല്ലുമ്പോള്‍ മലയോരത്തിന് ആവേശമായി കേരളത്തിന്റെയും ബംഗാളിന്റെയും ടീമുകള്‍ നിലമ്പൂര്‍ മിനി സേറ്റേഡിയത്തില്‍ പരിശീലനം നടത്തി. നിലമ്പൂര്‍ മിനി സ്റ്റേഡിയം ഉദ്ഘാടനത്തിന് ശേഷം ആദ്യമായി തുറക്കുന്നതും സന്തോഷ്... Read more »