“നൊബേൽ ജേതാവ് ഗുർണയെ കേരളം കേൾക്കാതെ പോയി”

  സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം നേടിയ “അബ്ദുൾ റസാക്ക് ഗുർണയ്യുടെ കേരളത്തെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടും നമ്മൾ കേള്‍ക്കാതെ പോകുന്നു”…