
ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം അള്‍ജീരിയയുടെ ഐചര്‍ക് ചായിബായെ തോല്‍പ്പിച്ചു. പൂജയുടെ സമ്ബൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ 5-0ത്തിനായിരുന്നു വിജയം. ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍... Read more »