
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ട്രിവാന്‍ഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണു പഠനം നടത്തിയത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35... Read more »