കരാർ ജീവനക്കാർക്ക് മുടങ്ങിക്കിടന്ന വേതനം നൽകാൻ ഉത്തരവ്

കാസർഗോഡ് ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ, പരപ്പനങ്ങാടി ലാബ് സ്കൂൾ എന്നിവിടങ്ങളിലെ കരാർ ജീവനക്കാർക്ക് മുടങ്ങിക്കിടന്ന വേതനം നൽകാൻ ഉത്തരവായി. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ധനവകുപ്പ് അംഗീകരിച്ച പശ്ചാത്തലത്തിലാണ് മുടങ്ങിക്കിടന്ന വേതനം നൽകാൻ സാഹചര്യമൊരുങ്ങിയത്. 2020 ഏപ്രിൽ മുതൽ ഈ സ്ഥാപനങ്ങളിലെ കരാർ... Read more »