ഓ.വി.വിജയന്‍ സ്മാരക അവാർഡ് ടി ഡി രാമകൃഷ്ണന്

അസംസകൾ അറിയിച്ചു അമേരിക്കൻ ബുക്ക് റീഡേഴ്സ് ക്ലബ്- സണ്ണി മാളിയേക്കൽ. ന്യൂജേഴ്‌സി :ഓ.വി.വിജയന്‍ സ്മാരക അവാർഡ് അർഹനായ ലോക മലയാളികളുടെ അഭിമാനമവും പ്രമുഖ നോവലിസ്റ്റും ഗ്രന്ഥകാരനുമായ ടി ഡി രാമകൃഷ്ണന് അമേരിക്കയിലെ ബുക്ക് റീഡേഴ്സ് ക്ലബ് ഭാരവാഹികളായ മോളി പൗലോസ്( ന്യൂജേഴ്‌സി) ,എലിസബത്തു റഡിയർ... Read more »