ശക്തമായ സാക്ഷരതാ പ്രവര്‍ത്തനവുമായി പത്തനംതിട്ട മുന്നോട്ട്

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തിന്റേയും, സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റേയും, പഠിതാക്കളെ ആദരിക്കുന്നതിന്റേയും ജില്ലാതല ഉദ്ഘാടനം... Read more »