പി.ടി.തോമസ് എംഎൽഎ യുടെ നിര്യാണത്തിൽ പെൻസിൽവാനിയ ഐ ഒ സി ചാപ്റ്റർ അനുശോചിച്ചു

ഫിലാഡൽഫിയാ: ആദർശ ധീരനും നിലപാടുകളുടെ രാജകുമാരനുമായ തൃക്കാക്കര എംഎൽഎ യും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടുമായ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി.ടി.തോമസിന്റെ അകാല വിയോഗത്തിൽ പെൻസിൽവാനിയ ഇന്ത്യ ഓവർസീസ് കോൺഗ്രസ് (കേരളാ) അനുശോചനം രേഖപ്പെടുത്തി. ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് എബ്രഹാമിന്റെ അധ്യക്ഷതയിൽ... Read more »