ജൈവവൈവിധ്യ പുരസ്‌കാര ജേതാക്കളായി പിലിക്കോടും കിനാനൂര്‍ കരിന്തളവും

പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. കാസര്‍കോട്: ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ജില്ലയിലെ ജൈവപരിപാലന സമിതികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന…