എന്‍.എസ് ആശുപത്രി ചൂഷണത്തിനെതിരായ ജനകീയ ബദല്‍: മന്ത്രി വീണ ജോര്‍ജ്

ആരോഗ്യരംഗത്തെ ജനകീയ ആതുരാലയമായ എന്‍.എസ്. സഹകരണ ആശുപത്രി സാധാരണക്കാര്‍ക്ക് പ്രാപ്യമായ വേറിട്ട ആതുരാലയം ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.…